സ്വിസ് മലയാളി കുട്ടികൾ ചെയ്യുന്ന ഒരു കേളീ കാരുണ്യ പദ്ധതി ആണ് കിൻഡർ ഫോർ കിൻഡർ. നാട്ടിലെ നിർധനരായ, പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കുന്ന സ്വിസ് മലയാളി കുട്ടികളുടെ പ്രോജക്ട്.
വർഷം തോറും 200 - 300 കുട്ടികളെ തിരഞ്ഞെടുത്ത് സഹായിക്കുന്ന കുട്ടികളുടെ കൂട്ടം.
കിൻഡർ ഫോർ കിൻഡർ ഒക്ടോബർ 26 ന് ഒരുക്കുന്ന ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ സൂറിക്ക് ഹോർഗനിൽ.
കുട്ടികളുടെ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി ഒരു ഇന്ത്യൻ രുചി ഭേദങ്ങളുടെ ലൈവ് പ്രോഗ്രാം.